താൾ:The Life of Hermann Gundert 1896.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

പോന്നിരിക്കേ മേലാൽ ഓരോ ഉദ്ദോഗസ്ഥനും തന്നെത്താൻ ഒരു വലിയ സമുദായത്തിന്റെ അവയവമായി "്ജ്ജാരിച്ചിട്ടു ബാസലിൽനിന്നു വരുന്ന കല്പന അർസിച്ചു എല്ലാം ചെയ്യേണ്ടതു എന്നു നിശ്ചയിച്ചു. അതു തൃപ്തികരമായ വിധത്തിൽ സാധിപ്പിക്കേണ്ടതിനായിട്ടു കമ്മട്ടിയാ രുടെ സ്ഥാനാപതികം ആയി ചില ഉദ്ദോഗസ്ഥന്മാരെയും ആലോ ചനസഭകളെയും ഏപ്പെടുത്തി. ഇപ്രകാരമാകുന്നു നമ്മു മിശ്ശനിൽ ഇപ്പോൾ നടപ്പായിത്തീൻ സഭാക്രമവും ಟ್ಗ ഉത്ഭവിച്ച വന്നതു. ഗുണ്ടത്.പണ്ഡിത് ഈ വക ചട്ടങ്ങളും രാജൂവ്വ വസ്ഥയോടു തുല്യമായ ക്രമങ്ങളും സഹോദരഭരണവും രസമായി തോന്നി ട്ടില്ലെങ്കിലും സമുദായത്തിനു ആകപ്പാടേയും പ്രവൃത്തിക്കാരിൽ മിക്ക പേക്കും ഈവക ഉപകാരമായി ഭവിക്കും എന്നു വിചാരിച്ചു അവർ അതിലും സമ്മതിച്ചു. അച ജനുവരിമാസത്തിൽ ഇൻസ്റ്റെക്ടർസായ്ക്കു ചിറക്കല്ലിൽ എത്തി. അന്നു വീണ്ടും മാപ്പിളമാരുടെ ഒരു ലഹളകൊ ണ്ടു നിവാസികൾ ഒക്കെയും ഞെട്ടി അമ്പരന്നു പോയിരുന്നു. മാപ്പി ളമാർ ബ്രാഹ്മണരുടെ ഒരു ഇല്ലത്തു ചെന്നു വ.വ. പേരെ കൊന്നു ക്ഷ ണം കഷണമാക്കിക്കളഞ്ഞു. ക്ഷേത്രങ്ങളെയും ഭവനങ്ങളെയും ചുട്ടു ഭസ്മമാക്കുവാനും തുടങ്ങി. ദൈവകൃപയാൽ അന്നു നമ്മുടെ ആളുക് യാതൊരു ഹാനിയും സംഭവിച്ചില്ല. ഈ ലഹള ഉത്ഭവിക്കുന്നതിനു മുമ്പേ തന്നേ അയല്ല,ാർ പലരും സായ്മിൽ വളരെ നേരത്തെ തന്നെ അഭയം തേടി വിവിധമായ പ്രയാസങ്ങൾ നേരിടുമ്പോൾ സായ്ക്കിന്റെ ആ ലോചനാസംഹായങ്ങൾ അന്വേഷിപ്പാൻ തുടങ്ങിയിരുന്നു. ഈ അവസ രങ്ങളിൽ ഒക്കെയും സാഷ്ണ ആത്മരക്ഷയെക്കൊണ്ടു അവരോടു സംസാ രിക്കയും അവരെ അതിന്നായി ക്ഷണിക്കയും ചെയ്തിരുന്നു. എന്നിട്ടും മിക്ക പേർ അനും ആത്മാവിന്റെ കാഴ്ചം അവിടേനില്ല,ടേ എന്നു വെച്ച സ്പി പ്പാൻ കഴിയുന്നതിനെ മാത്രം വിലമതിച്ചുപോന്നു. ഈ സംബന്ധ ത്തിൽ ഗുണ്ടത്.പണ്ഡിതരുടെ ചികിത്സയെക്കൊണ്ടു ഒന്നു രണ്ടു വാക്കു പറവാൻ ആവശ്നം തോന്നുന്നു. ഈ കായ്യത്തിലും അവക്കു ആശ്ചയ്യ മുള്ള ഒരു പ്രാപ്തിയുണ്ടായിരുന്നു. സ്വ്വവിദ്ദാശാലിൽനിന്നു വൈദ്ദം അല്പം ശീലിച്ച ശേഷം ഈ ദേശത്തിൽ വന്നതിൽ പിന്നേ പുസ്തകങ്ങ ളിൽനിന്നും വൈദ്ദന്മാരോടുള്ള സംഭാഷണങ്ങളിൽനിന്നും വിശേഷിച്ചു അനുഭവത്തിൽനിന്നും വളരേ പഠിച്ചു. ഒരിക്കൽ കുടകിലേക്കു യാത്ര ചെയ്യുമ്പോൾ വഴികൽവെച്ച് ഒരു മകൻ വണ്ടിയിൽനിന്നു വീണു കൈ പൊട്ടിപ്പോയി. ക്ഷണത്തിൽ അച്ഛൻ ഒരു മരത്തിൽനിന്നു ചില കൊ മ്പുകളെ മുറിച്ചു കൊണ്ടുവന്നു ഉഴിഞ്ഞു നന്നാക്കി ഒരു വൈദ്യനെ പോലെ കൈ അവയോടു ചേത്തു വരിഞ്ഞു കെട്ടി ശരിയാക്ക

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/49&oldid=154653" എന്ന താളിൽനിന്ന് ശേഖരിച്ചത്