താൾ:The Life of Hermann Gundert 1896.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ആവശ്യമില്ല

ഒരു ഫoം തൊണ്ടു കൊണ്ടു അവക്ക് ഏറു കിട്ടി. പൂഴിയിൽകൂടേ വേഗം ഓടുവാൻ അവക്കു കഴിയായ്കയാൽ സാക്ടതിരപ്പുറത്തു കയറി പോയ്ക്കു ളഞ്ഞു. തോമാസഉപദേശിയെയോ അവ്:പ്പിച്ച് നല്ലകണക്കിൽ അടിച്ചശേഷം വലിച്ചു കൊണ്ടു പോകുവാൻ ഭാഠിച്ചു. അവക്കു സാധി ച്ചില്ലതാനും. ഈ ഉപദ്രവം നിമിത്തം വളരേ പേർ യേശുക്രിസ്തു ഠിന്റെ നാമത്തെക്കൊണ്ടു സംസാരിപ്പാനും കേൾപ്പാനും സംഗതിവന്നു. ിസൈപ്രമാസത്തിൽ അവർ കീഴിലേക്കും പോയി. അ്ടേ ചെന്നു ഒരുത്തൻ നിങ്ങൾ ഇപ്രകാരം എല്ലാമനുഷ്യരെ ملامپوهيد (من 0ن^0لعا യും ദുഷിക്കുന്നുവെങ്കിൽ നിങ്ങളെത്തന്നേയും ആക്ഷേപിക്കുന്നുവല്ലോ" എന്നു പറഞ്ഞപ്പോൾ തോമാസ് ഉറക്കേ അതേ ഞങ്ങളെയും ആക്ഷേ പിക്കുന്നു, എന്നെയും ഈ നില്ക്കുന്ന സായ്ക്കിനെയും എല്ലാ ഉപദേശിമാ തെയും സകലക്രിസ്ത്യാനികളെയും ആക്ഷേപിക്കുന്നു. ഞങ്ങളുടെ രക്ഷ യും നീതിയും ആയിരിക്കുന്നവൻ ഏകനത്രേ; അതോ, കതാവായ യേശു ക്രിസ്തൻ തന്നേ' എന്നു വിളിച്ച് പറഞ്ഞു. അന്നു ബിംബത്തെ തറ മേൽ നിറുത്തി അതിന്റെ മുമ്പാകേ വെച്ചു പൂക്കുറി ബാണം മുതലായ വെടിമരുന്നു പ്രയോഗങ്ങൾ ചെയ്താൻ തുനിഞ്ഞപ്പോൾ മരുന്നിനു തീപ്പററിയില്ല. അതിനു സംഗതി നാം പാതിരി സാക്സിനെ ഈ പ്രാവശൃം വളരേ ഹാസ്ത്രമാകിയതുകൊണ്ടുള്ള ദൈവകോപം നിമിത്ത മാകുന്നു എന്നു പലരും പറഞ്ഞു. ആ കൊല്ലം തന്നേ സായ്ക്ക് മാനുഷ ഹൃദയം' എന്ന പുസ്തകവും പ്രസിദ്ധമാക്കി. ഫപ്രരൻ-ാം കൊല്ലത്തി ന്റെ ആരംഭത്തിൽ പൌൽ എന്ന മകൻ ജനിച്ച ഉടനേ ചിറക്കല്ലി ലേക്കു മാറ്റം പോവാൻ ബാസലിൽനിനു കല്പന വന്നു. സായ്ക്ക് അനു -ഈ കല്പനെക്കു ഞാൻ ഹേതുഭൂതൻ അല്ലാത്തതുകൊണ്ടു അതു മുറ്റും കതാഠിന്റെ വഴിയട്രേ എന്നു തേറി സന്തോഷത്തോടേ അങ്ങോട്ടു പോകും" എന്നു പറഞ്ഞു. - - ഏഴാം അധ്യായം ചിറക്കല്ലിൽ ചെയ്ത വേല.

മിശ്ശൻ ചിറക്കൽ എന്നസ്ഥലത്തു ഒരു പറമ്പു വാങ്ങി ചില ക്രിസ്തീ യകുഡുംബങ്ങളെ അവിടേ പാപ്പിച്ചിരുന്നു. ഹേബിക്സായ്പിനു പ്ര സംഗയാത്ര ചെയ്താനായി അധികം സമയം കിട്ടുവാന്തക്കവണ്ണം കമ്മട്ടി യാർ ഗുണ്ടത്.പണ്ഡിതരെ അങ്ങോട്ടു അയച്ചു. അവിടേനിന്നു കണ്ണനൂ ിലേ സഭയെ നടത്തുക, ഉപദേശിമാരെ പഠിപ്പിക്ക, ഓരോ സ്കൂളുക ളെ മേല്പിചാരം ചെയ്യ, എന്നീവക പ്രവൃത്തികൾ പ്രത്യേകമായി ചെ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/41&oldid=207025" എന്ന താളിൽനിന്ന് ശേഖരിച്ചത്