താൾ:The Life of Hermann Gundert 1896.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

നാടുക്രിസ്ത്യാനികളുടെ നടപ്പവസ്ഥയെക്കൊണ്ടു സംശയിപ്പാൻ തുടങ്ങി. ഈ സമയത്തു മേല്പറഞ്ഞുങ്ച്ച ഹൃദയങ്ങളെ തണുപ്പിക്കുന്ന ഒരു ആശ്വാസമായി ഭവിച്ച ളുകളിൽ ഒരു ആശ്ചയ്കമുള്ള പാപബോധം കാണായിവന്നു! തൊട്ടു അദ്ധരാത്രിയോളം ആളുകൾ വന്നു തങ്ങ ഏറ്റു പറഞ്ഞു കണ്ണുനീരോടു കൂടേ പാപമോചന ത്തിൻ ആശുസത്തിന്നായി അപേക്ഷിച്ചു. കഠിനരും കൂടേ ക്രമേണ ഇളകിപ്പോയീ പലകം വിശേഷാൽ പുതുതായിവന്നവകം സാക്ഷാൽ സമാധാനം ലഭിച്ചു. ചിലർ അനുത്പിച്ചാലും സ്തൃവിശ്വാസത്തിങ്ക ലേക്കു എത്തിയില്ല. മറ്റു ചിലർ അനുത്പിക്കുന്നതിനു പകരം അനു താപികളുടെ നേരേ കോപിക്കയത്രേ ചെയ്തതു. എന്നാൽ ആകപ്പാടേ ആ സമയം അനുഗ്രഹകരമായ ഒരു സമയമായിരുന്നു. അജ്ഞാനം എന്താകുന്നെന്നു ആ ദിവസങ്ങളിൽ ഞങ്ങൾ ധാരാളമായി കണ്ടു. ക്രിസ്ത്യാനികളും യേശുവിന്റെ കീഴിൽ വേല ചെയ്യുന്ന വിശ്വാസികളും പിശാചിന്റെ ഉപായതന്ത്രങ്ങളിൽ എത്രത്തോളം കുടുങ്ങിപ്പോകാം എന്നു കണ്ടിട്ടു ഞങ്ങൾക്കു് ബഹു ആശ്ചയ്ക്കും തോന്നി. ഇവർിൽ ദൈവം കാ ണിച്ചു തന്റെ ദില്പക്ഷാന്തി നിമിത്തം ഞങ്ങും അതൃന്തം ميداشه لإهماله ഈ ഉണച്ച പുറജാതികളുടെ ഇടയിലും تپه العطه ഒ്കോബർ, നവെ മ്പർ എന്നീ മാസങ്ങളിൽ ഒരു ചെറിയ കൂട്ടത്തെ സ്നാനപ്പെടുത്തി സഭ യിൽ ചേപ്പാനും സാധിച്ചു. ഈ സമയം മയ്യഴിയിലേ മീഖാ എന്ന മൂക്യൻ പാപസേവയെ വെടിഞ്ഞാറേ ഭായ്മയും കുട്ടികളും കണ്ണുനീരോടു കൂടേ അവനെ വിട്ടു പോയിക്കളഞ്ഞെങ്കിലും അവൻ യേശുവിൽ വിശ്വ സിച്ച സഭയിൽ ചേരുകയും ചെയ്തു. സായ്ക്കിന്റെ കുഡുംബത്തിലും ഈ ആട്ടസമയത്തിൽ സുഖദുഃഖാദികൾ ഇടകലനു അനുഭവമായി വന്നു. ിലാത്തിയിൽനിന്നു മടങ്ങിവന്ന ഉടനേ ഒരു രണ്ടാം പ്രെദ്രീക്ക് ജനിച്ചു. എങ്കിലും ുരന്നു മാച്ച് -ാം തിയ്യതി വിലാത്തിയിൽ ഉള്ള ഒരു മകൾ കഴിഞ്ഞുപോയി എന്ന സങ്കടവത്തമാനം കേട്ടാറേ :സ്കോത്രം!സ്കോത്രം! കണ്ണുനീർ വരുന്നില്ല. ഞങ്ങൾ ഒന്നിച്ചു പ്രാ തിച്ചും സ്തുതിച്ചും കൊണ്ടു തുല്യമായ ഒരു യാത്രെക്കായി ഒരുക്കുന്നുണ്ടു് എന്നു ഗുണ്ടത്.പണ്ഡിതർ അന്നു അയച്ച സാരമേറിയ ഒരു കത്തി ന്റെ ആരംഭത്തിൽ എഴുതിയിരുന്നു. ഫുരു ഒക്ടോബർ മാസത്തിൽ സായ്ക്ക് ചില ഉപദേശിമാരോടു ഒന്നിച്ചു വടക്സിൽ പ്രസംഗയാത്ര ചെയ്തുകൊണ്ടിരിക്കേ ഒരു ഉത്സവസ്ഥ ലത്തു സുവിശേഷം അറിയിക്കുമ്പോൾ തനിക്കും കൂട്ടുവേലക്കാക്കും വലിയ ആചേത്തു നേരിട്ടു. ആളുകൾ പിശാചുക്കൾ എന്നപോലേ ശത്രുതചം കാ ണിച്ചു. സായ്ക്ക് ഒരു കത്തിൽ എഴുതിയ പ്രകാരം എങ്ങിനേയെങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/40&oldid=207024" എന്ന താളിൽനിന്ന് ശേഖരിച്ചത്