താൾ:The Life of Hermann Gundert 1896.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ആവശ്യമില്ല

The life of Herman Gundert

ത്തോന്നു കഴിഞ്ഞശേഷം ഈ സഹോദരനെ ഉപദേശിയാക്കി. അനന്തരം അവൻ തലശ്ശേരിയിൽ ചെന്നു പ്രസംഗിപ്പാൻ തുടങ്ങിയപ്പോൾ ശത്രുക്കൾ ക്രുദ്ധിച്ചു. അവിശ്വാസിയായ രൂിട്ടി സായിപ്പ് അദ്ദേഹത്തെ കോടതിക്കു വിളിപ്പിച്ചു."ഏതു അധികാരത്തിൻമേൽ ഈ ആളുകളെ ഇവിടേ കലഹിപ്പിക്കുന്നു" എന്നു ചോദിച്ചാറേ തോമാസ് അപ്പോസ്തലന്മാരെപ്പോലേ: ഞങ്ങൾ കണ്ടും കേട്ടും ഉള്ളവ പറയാറ്റൂിപ്പാൻകഴി യുന്നതല്ല" എന്നു സാക്ഷ്യം ചൊല്ലി, തുകിടി സായ്ക്ക് കല്പനപ്രകാരമോ ചെയ്യുന്നതു?" എന്നു ചോദിച്ചാറേ അതേ എന്നും അല്ല എന്നും പറയാം; ഞാൻ അതു സായ്ക്കുമാരുടെയും എന്റെയും കാ റിന്റെയും ആജ്ഞപ്രകാരം അത്രേ ചെയ്യുന്നതു് എന്നു ഉത്തരം പറഞ്ഞു. ഉദ്ദോഗസ്ഥൻ കോപിച്ചു. അങ്ങാടിയിൽ വെച്ചു മേലാൽ പ്രസംഗം ചെയ്യരുതു് എന്നു കല്പിച്ചതുകൂടാതെ ബോധകന്മാരോടു; ഇയാളെ തീച്ചയായും വിലക്കേണം" എന്നു നിഷ്ഷിച്ചു ആജ്ഞാപിക്കയും ചെയ്തു. എന്നാൽ ബോധകന്മാർ ഈ പ്രവൃത്തി മേലാൽ കലശൽ കൂടാതെ അതിസൂക്ഷ്മത്തോടു കൂടേ നടത്തുവാൻ ശ്രമിക്കാം എന്നു വാക്കു കൊടു ത്തതേ ഉള്ളൂ. അതിൽ പിന്നേ അങ്ങാടിയിൽ പ്രസംഗിപ്പാനായിട്ടു തോമാസിനോടൊന്നിച്ച് സായ്ക്ക്മാരും കൂടേ പോയി. ഈ ഘോഷകൻ ഈ പ്രവൃത്തി തങ്ങളെക്കാൾ എത്രയും നിപുണതയോടേ ചെയ്യുന്നു എന്നു അവർ ലജ്ജയോടും സന്തോഷത്തോടും കൂടേ കണ്ടു. നാട്ടുവേലക്കാരുടെ ഈഷ്ട്ര തോമാസിന്റെ നേരേ അല്പം പൊങ്ങി വന്നതുകൊണ്ടു തോമാ സിനെ ഏകാഗ്രതയിലും താഴ്ചയിലും കാക്കുവാൻ വേണ്ടി ബോധകർ ദൈവത്തോടു താല്പുത്തോടേ യാചിച്ചു. വിശേഷിച്ചു ഗുണ്ടത്പ ണ്ഡിതരും തോമാസും മേലാൽ ഒന്നിച്ചു പുറജാതികളുടെ ഇടയിൽ പ്രസംഗം കഴിച്ചു. ക്രിസ്തുവിന്റെ നാമത്തിനുള്ള നിന്ദ ധാരാളമായി അനുഭവിച്ചു. ആ സമയത്തു ഗുണ്ടത്.പണ്ഡിതർ ആഴ്ചതോറും ചോ മ്പാലിലേക്കും ചിലപ്പോൾ വടകരയിലേക്കും പോക പതിവായിരുന്നു. ഫവ്വര. ജുൻ ഫപൊം തിയ്യതി പൌൽ ചന്ദ്രന്റെ അളിയനായ സീലാ സിനെയും കുഡുംബത്തോടു കൂടേ സ്സാനപ്പെടുത്തി. പിശാചു വളരേ കച്ചപ്പെടുത്തിയാലും പൌലയ്യന്റെ അമ്മ അതൃന്തം സന്തോഷിച്ചു. മുകുയരുടെ ഇടയിൽ ആകപ്പാടേ സുവിശേഷം വളരേ 8 കൊല്ലത്തിൽ പൌലയ്യന്റെ ഇളയമ്മയാകുന്ന സാറയെയും സഭയിൽ ചേപ്പാൻ കതാവു കൃപ നല്ലി എങ്കിലും ആ കൊല്ലത്തിലേ മുല്ല മായ സംഭവം കണ്ണനൂിൽ തുടങ്ങിയ ഒരു ആത്മിക ഉണച്ച അത്രേ. ജൂലായിമാസത്തിൽ ഇല്പിക്കുന്നിലേ സഭക്കാരുടെ അതിഭയങ്കരമായ പാപ ത്ത് .... വെളിച്ചത്തിൽ വന്നു. ബോധകന്മാർ അഴീനിലയിലായി

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/39&oldid=207023" എന്ന താളിൽനിന്ന് ശേഖരിച്ചത്