താൾ:The Life of Hermann Gundert 1896.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

ണ്ണൻ കല്പിച്ചു. എന്നാൽ നിങ്ങളുടെ നിനവുകൾ എൻ നിനവു കം അല്ലല്ലോ" എന്ന വേദൂാീൻ പരമാത്ഥം ഈ കാഴ്ചത്തിലും കാ ണമാൻ സംഗതിവന്നു. മേയി ുന്നു-ാം അ- ഗുണ്ടത്മദാമ്മ കണ്ണുനീരോടു കൂടേ ഇല്ലിക്കുന്നിൽിനു ഇറങ്ങി ചിറക്കല്ലിലേക്കു യാത്രയായി. സായ്ക്ക് ചിലദിവസം കഴിഞ്ഞിട്ടു പിൻചെല്ലാമെന്നു ഭാഠിച്ചു. ഒടുക്കം പരിച യമുള്ളവരോടു അഭിവാദ്ദം ചൊല്ലി അവസാനപ്രസംഗം കഴിച്ചശേഷം കൂട്ടുവേലകർാടൊന്നിച്ച് ഒരു പ്രാത്ഥന കഴിക്കുമ്പോൾ പെട്ടന്നു ഒരു വിറപ്പനി പിടിച്ചു. അതു രണ്ടു ദിവസം കൊണ്ടു സായ്മിനെ വളരേ ക്ഷീണിപ്പിച്ചു. എങ്കിലും വഷകാലം അടുത്തതുകൊണ്ടു സായ്ക്ക് വളരേ താമസിയാതെ പുറപ്പെട്ട ഒന്നാം വഷത്തോടു കൂടേ ചിറക്കല്ലിൽ എത്തി. സാസ്സിന്റെ കൂററടച്ചു പോയതുകൊണ്ടു പനിമാറിപ്പോയെങ്കിലും മൂന്നു സംവത്സരത്തോളം ഉൗമൻ എന്നപോലേ നാം കഴിക്കേണ്ടിവന്നു. ആ ഗസ്ത്മാസത്തിൽ ഉപദേശിമാക്സ് കശുകുശുത്തുകൊണ്ടു ഒരു പഠിപ്പ കൊടുപ്പാൻ ശ്രമിച്ചു. അതു നിഷ്ണുലമാറ്റോയതു കൊണ്ടു മൌനമായി ഇരുന്നു. അന്നു ഒരു കത്തിൽ സംസാരിക്കയും പ്രവൃത്തികയും ചെയ്യു ന്നതിനു പകരമായി ഞാൻ ഇപ്പോൾ പൊറുമ ശീലിച്ച ഒന്നിന്നും കൊ ള്ളാത്തവൻ എന്നു വിശ്വസിപ്പാൻ ആഭൂസിക്കുന്നു. സംഭാഷണം കഴി ക്കുന്നതു വൈദ്ദന്മാർ തീരേ നിഷേധിക്കുന്നു. ഞാൻ തപസി എന്ന പോലേ നാൾ കഴിക്കുന്നു. ഇതിൽ ഒരു സ്ത്രായവിധി അടങ്ങിയിരിക്കുന്നു. ഞാൻ ഇതുവരേ പറകയും പ്രവൃത്തികയും ചെയ്തതിലൂടേ..എല്ലാം ദൈ വം വലുതും കറുത്തതുമായ ഒരു രേഖ വരെച്ച ഇതെല്ലാം സാരമില്ല എ ന്നു ചൊല്ലിയപ്രകാരം തോന്നുന്നു. എന്നാൽ ജൂായത്തിനു പകരം കൃപ ജയിച്ചിരിക്കുന്നു. കാരണം ഈ കറുത്ത രേഖയെ ഒരു ചുവന്ന രേഖ ഇട മുറിക്കുന്നുവല്ലോ, ുതു എന്തൊരു ഭാമ്രം' എന്റെ പ്രിയ ഭാ♔ ഇപ്പോൾ എത്രയും സൂക്ഷ്മവും സ്നേഹവും കാട്ടി എന്റെ ഭാരത്തെ എന്നോടു കി ച്ചു പേറുവാൻ സദൂദാ ഹാജരായിരിക്കുന്നു. ഞാൻ സംസാരിക്കായ്മകൊ ണ്ടു കുട്ടികൾക്കുപോലും എന്നോടു കനിപു തോന്നുന്നു. അവർ ഇപ്പോൾ അധികം സ്നേഹാനുസരണങ്ങൾ കാട്ടി എന്നെ സന്തോഷിപ്പിപ്പാൻ നോക്കുന്നു. ഞാൻ പ്രിയ ഹേബികസഹോദരന്നു ഒരു സഹായമായിരി ക്കുന്നതിനു പകരം ഏകദേശം ഒരു ഭാരമായിത്തീനു. ഒരവസരം കിട്ടു മ്പോൾ അദ്ദേഹം ഇങ്ങു വന്നു. എന്നെ ധൈഴ്ചപ്പെടുത്തുകയും വത്തമാ നങ്ങൾ ഓരോന്നു പറകയും ചെയ്യും. അതു നല്ല കായ്യുമല്ലേ! എന്നിട്ടും ദൈവം എന്നിൽ സാധിപ്പിപ്പാൻ താല്പഴുപ്പെടുന്ന കായ്യം സാധിച്ചുവ രികയും പ്രവൃത്തിക്കാതെ ഭക്ഷിപ്പാൻ എനിക്കു മനസ്സില്ലാത്തതുകൊണ്ടു അതിനു ഇനി സംഗതിയാകാതിരിക്കയും ചെയ്യേണ്ടതിനു എന്നോടുകൂ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/42&oldid=171706" എന്ന താളിൽനിന്ന് ശേഖരിച്ചത്