ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
52
rough | രൂക്ഷം |
scalar | ദിഗ്‌വിഹീനം |
screw | സ്‌ക്രു, പിരി |
sensitive | സംവേദി |
simple harmonic motion | ലംബവ്യാവൃത്തി |
sliding | വിസൎപ്പണം |
sliding friction | വിസൎപ്പഘൎഷണം |
slope | ചരിവ് |
smooth | മസൃണം |
space | സ്ഥാനം, ദേശം, ആകാശം |
specific gravity | ആപേക്ഷികഗുരുത്വം |
speed | വേഗം |
stable | സ്ഥിരം |
static | സ്ഥിതീയം |
statics | സ്ഥിതിതന്ത്രം |
steady motion | നിയതഗതി |
steelyard | തുലാദണ്ഡം |
string | രജ്ജൂ |
substance | വസ്തു |
support | അവലംബനം |
surface | പ്രതലം |
tension | ആയതി |
thread | നൂല് |
time | കാലം |