ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
51
principle | തത്വം |
projection | പ്രക്ഷേപം |
projectile | പ്രക്ഷിപ്തം |
pull | വലിക്ക |
pulley | കപ്പി |
push | തള്ളുക |
pyramid | സൂചീസ്തംഭം |
reaction | പ്രതിപ്രവൎത്തനം |
recoil | പ്രത്യാഗതി |
relative | ആപേക്ഷികം |
representation | പ്രദൎശനം |
repulsion | വികൎഷണം |
resistance | രോധം |
resolution | വിയോജനം |
resolved part | വിയോജിതാംശം |
rest | സ്ഥിതി |
resultant | ഫലം |
retardation | ഊനവേഗകം |
revolution | പരിക്രമണം |
rigid | ദൃഢം |
rigidity | ദൃഢത |
rolling | ആവൎത്തനം |
rolling friction | ആവൎത്തഘൎഷണം |
rotation | ഭ്രമണം |
rotation (spin) | ഘൂൎണ്ണനം |