ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
58
transition | ഋജുഗതി |
transmission | പ്രേഷണം |
true | യഥാൎത്ഥ |
uniform velocity | സമവേഗകം |
unlike | വിജാതീയം |
unstable | അസ്ഥിരം |
variable velocity | അസമവേഗകം |
vector | ഭൈശികം |
velocity | വേഗകം |
vertical | ലംബം |
vibration | കമ്പനം |
wedge | ആപ്പ് |
weight | ഭാരം |
wheel | ചക്രം |
windlass | ചുററുവണ്ടി |
work | പ്രവൃത്തി |
─────
PRINTED AT THE KESARI PRESS, Tvm.