ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
44
| degree of freedom | സ്വാതന്ത്ര്യമാനം |
| dispersion | വികിരണം |
| distribution | വിതരണം |
| error function | വ്യതിചലനധർമ്മം |
| factorial experiment | ഉപാധിപരീക്ഷ |
| fiducial limit | സാദ്ധ്യസീമ |
| fiducial probability | സാദ്ധ്യസംഭാവ്യത |
| frequency | അഭീക്ഷ്‌ണത |
| goodness of fit | ചേരുമാനം |
| heterogeneity | വിജാതീയത |
| histogram | മേരുലേഖ |
| homogeneity | സജാതീയത |
| independence | സ്വാതന്ത്ര്യം |
| index number | സൂചകാങ്കം |
| integral probability | പൂൎണ്ണസംഭാവ്യത |
| interpolation | പ്രക്ഷേപണം |
| law of large numbers | മഹാഗണനിയമം |
| law of small numbers | അല്പഗണനിയമം |
| Latin square | ലത്തീൻകളം |
| least square | അല്പിഷ്ഠവൎഗ്ഗം |
| mean error | മദ്ധ്യവ്യത്യയം |
| mean square error | മദ്ധ്യവൎഗ്ഗവ്യത്യയം |
| median | മദ്ധ്യമം |