ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
45
maximum likelihood | മഹിഷ്ഠസംഭാവ്യത |
mathematical expectation | ഗണിതപ്രതീക്ഷ |
moment | വ്യത്യയഗുണമദ്ധ്യം |
mode | അത്യാഭീക്ഷ്‌ണ്യജനകം |
mutually exclusive | പരസ്പരവർജ്ജം |
normal law | സാമാന്യനിയമം |
population (universe) | സമൂഹം |
probability | സംഭാവ്യത |
probable error | സംഭാവ്യവ്യതിയാനം |
quartille | പാദ്യം |
quartille range | പാദ്യപരിധി |
random variable | ശിഷ്ടപ്രത്യയം |
regression | പ്രതിക്രമണി |
relative probability | അപേക്ഷികസംഭാവ്യത |
replication | ആവൎത്തനം |
sample | സാമ്പിൾ, മാതൃക |
skewness | കുടിലത്വം |
standard deviation | വികരണാങ്കം |
statistic | മാതൃക |
statistics | സ്ഥിതിഗണിതം |
variance | വ്യത്യയാങ്കം |
weighted mean | ഗുണമദ്ധ്യമം |