ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
STATISTICS:
സ്ഥിതിഗണിതം
a priori | സ്വതസ്സാദ്ധ്യം |
a posteriori | ലബ്ധസാദ്ധ്യം |
aggregate regularity | സാമാന്യക്രമം |
association | സാഹചൎയ്യം |
average | ശരാശരി |
confidence belt | വിശ്വാസപരിധി |
confidence coefficient | വിശ്വാസഗുണകം |
control | നിൎണ്ണായകം |
coefficient of contingency | ബന്ധാങ്കം |
coefficient of correlation | പരസ്പരബന്ധാങ്കം |
coefficient of variability | വ്യത്യയാങ്കം |
contingency | ബന്ധപട്ടിക |
correlation ratio | പരസ്പരബന്ധാനുപാതം |
covariance | സംവ്യത്യയം |
cumulative frequency | വൎദ്ധമാനാഭീക്ഷ്‌ണത |
cumulative frequency curve (cgive) | വൎദ്ധമാനാഭീക്ഷ്‌ണതാവക്രം |