ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
42
radius of gyration | ഘൂൎണ്ണനാരം |
rate | നിരക്കു് |
semi-convergent | സാമിസംവ്രജ- |
simple harmonic motion | ലംബവ്യാവൃത്തി |
single-valued | ഏകാൎത്ഥം |
singular points | വികടബിന്ദുക്കൾ |
singular solution | വിശേഷനിൎദ്ധാരണം |
slope | ചരിവ് |
solution | നിൎദ്ധാരണം |
slove | നിൎദ്ധാരണംചെയ്യുക |
stationary point | സ്ഥിരസ്ഥാനം |
successive reduction | അനുപദതക്ഷണം |
successive differentiation | അനുപദശകലനം |
trajectory | ക്ഷേപപഥം |
trapezoidal rule | സമലംബനിയമം |
trochoid | ബഹുവക്രം |
velocity | പ്രവേഗം |