ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
41
inverse function | വിലോമധർമ്മം |
involute | വികേന്ദ്രപഥം |
lamina | ദളം |
lemiscate | ദ്വിഗവാക്ഷം |
limacon | ഗോപീരൂപം |
limit of integration | സഞ്ചയസീമ |
mean value theorem | മദ്ധ്യോപപാദ്യം |
moment of inertia | ജാഡ്യഘൂൎണ്ണം |
monotone | ഏകതാനം |
multiple integral | ബഹുചയം |
multiple valued | ബഹുമൂല്യം |
open interval | വിവൃതാന്തരം |
order | ജാതി |
osculating | ആശ്ലേഷണം |
oval | അണ്ഡാകൃതി |
parameter | പരമാപകം |
parametric equation | പരമാപകസമവാക്യം |
partial differentiation | അംശകലനം |
particular integral | വിശിഷ്ടചയം |
pedal curve | പാദവക്രം |
planimeter | ക്ഷേത്രമാപകം |
point of inflexion | വിവക്രസന്ധി |
polar co-ordinates | കൗണികാപേക്ഷിക കോടികൾ |