ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
40
differentiation | ശകലീകരണം |
double point | ദ്വിബിന്ദു |
epicycloid | ബഹിശ്ചക്രവൃത്തപഥം |
equiangular spiral | ഏകകോണസർപ്പിലം |
even function | സ്ഥിരധർമ്മം |
evolute | ഉപകേന്ദ്രപഥം |
expand | വിസ്തരിക്കുക |
expansion | വിസ്താരം |
explicit function | സ്പഷ്ടധർമ്മം |
general solution | സാമാന്യനിൎദ്ധാരണം |
genesis | ഉൽപ്പത്തി |
gradient | ചരിവുമാനം |
hyperbolic function | പരവലയധർമ്മം |
hypercycloid | അന്തശ്ചക്രവൃത്തപഥം |
implicit function | അസ്പഷ്ടധർമ്മം |
indefinite integral | അനിശ്ചിതസഞ്ചയം |
infinite integral | അനന്തസഞ്ചയം |
integral | സഞ്ചയം |
integral calculus | ചയനം |
integraph | സഞ്ചയനയന്ത്രം |
integration | സഞ്ചയനം |
integration by parts | അംശചയനം |
integrating factor | ചയനഘടകം |
intrinsic equation | നിജസമവാക്യം |
invariant | അചലധർമ്മം |