ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
CALCULUS:
കലനം
absolutely convergent | കേവലസംവ്രജ- |
acceleration | വൎദ്ധനം |
branch | ശാഖ |
branch point | ശാഖാബിന്ദു |
calculus | കലനം |
calculus, differential | ശകലനം |
cardioid | ഹൃദയാകാരം |
centroid | ഗുരുത്വകേന്ദ്രം |
circular function | വൃത്തധർമ്മം |
closed interval | സംവൃതാന്തരം |
closest contact | ആത്യന്തികസ്പർശം |
complementary function | പൂരകധർമ്മം |
contact | സ്പൎശം |
continuous function | അനുസ്യൂതധൎമ്മം |
cusp | ചഞ്ചുവക്രം |
cycloid | ചക്രപഥം |
definite | ക്ലിപ്തം |
differential | ശകലകം |
differential coefficient | ശകലഗുണോത്തരം |