ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
38
upper culmination | ഉച്ചസംക്രമം |
Uranus | യുറാനസ് |
Ursa Major | സപ്തൎഷിമണ്ഡലം |
Ursa Minor | ധ്രുവമണ്ഡലം |
Vega | അഭിജിത്ത് |
Venus | ശുക്രൻ, വെള്ളി, പെരുമീൻ |
vernal equinox | മഹാവിഷുവം |
vertical | ലംബ- |
Virgo | കന്യ, കന്നി |
visible horizon | ദൃശ്യചക്രവാളം |
winter | ഹേമന്തം |
winter solstice | മകാസംക്രാന്തി |
zenith | ഖമദ്ധ്യം |
zenith distance | നതാംശം |
zodiac | രാശിചക്രം |