ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
37
sphere | ഗോളം |
sphere, celestial | ഖഗോളം |
spring | വസന്തം |
spring-tide | പേരേററം |
star | താരം |
star, binary | ദ്വിതാരം |
star, double | താരയുഗ്മം |
summer | ഗ്രീഷ്മം, വേനൽകാലം |
Sun | സൂൎയ്യൻ, ഞായർ |
sun-dial | നാഡീയന്ത്രം |
synodic period | സൗരകാലം |
Taurus | വൃഷം, ഇടവം |
telescope | ദൂരദൎശി |
telescope, astronomical | ജ്യോതിർമൎശി |
telescope, collimating | സമാന്തരകാരി |
temperate | മിതം |
terrestrial | ഭൂ- |
tide | ഏററമിറക്കം |
time of transit | സംക്രമണകാലം |
transit circle | മദ്ധ്യവൃത്തം |
transit instrument | സംക്രമണയന്ത്രം |
true anomaly | സ്‌ഫുടകോണം |
umbra | ഛായ |