ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
36
precession | അയനം |
prime meridian | പ്രധാനമദ്ധ്യരേഖ |
prime vertical | സമമണ്ഡലം |
quadrant | പാദം, കേന്ദ്രരാശി |
quadrature | സമകോണാന്തരസ്ഥതി |
regression | വിഗതി |
relative position | ആപേക്ഷികസ്ഥിതി |
revolution | പരിക്രമണം |
right ascension | വിഷുവാംശം |
rising | ഉദയം |
rotation | ഭ്രമണം |
Saggitarius | ധനു |
satellite | ഉപഗ്രഹം |
Saturn | ശനി |
Scorpio | വൃശ്ചികം |
sea-level | സമുദ്രനിരപ്പ് |
secondary to a great circle | ഉപവൃത്തം |
setting | അസ്തമയം |
siderial time | നക്ഷത്രകാലം |
Sirius | ലുബ്ദകൻ |
small circle | അല്പവൃത്തം |
solar day | ദിവസം |
solstice | അയനസ്ഥാനം |
solstitial colure | മകരവൃത്തം |