ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
35
parallax, diurnal | ദിനലംബനം |
parallax, geocentric | ഭൂമദ്ധ്യലംബനം |
parallax, secular | നക്ഷത്രലംബനം |
pendulum | ദോലകം |
penumbra | ഉപച്ഛായ |
perigee | അനുഭൂ |
perihelion | അനുസൂൎയ്യം |
periodic time | പരിക്രമകാലം |
personal equation | വ്യക്ത്യന്തരം |
phase | കലാങ്കം |
Pisces | മീനം |
planet | ഗ്രഹം |
planet, exterior | ബഹിർഗ്രഹം |
planet, interior | അന്തർഗ്രഹം |
planet, superior | ബഹിർഗ്രഹം |
Pluto | യമൻ |
points | ബിന്ദുക്കൾ |
points, cardinal | ദിക്കുകൾ |
points, equinoctial | വിഷുവബിന്ദുക്കൾ |
points, stationary | സ്ഥിരസ്ഥാനങ്ങൾ |
pointer | ദൎശകം |
pole | ധ്രുവം |
polar axis | ധ്രുവാക്ഷം |
polar distance | ധ്രുവദൂരം |
Polaris | ധ്രുവതാരം |