ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
28
synthesis | സംശ്ലേഷണം |
tangent | സ്പൎശകം |
tangent, direct common | എകപാൎശ്വസ്പൎശകം |
tangent, transverse common | ദ്വിപാൎശ്വസ്പൎശകം |
tetrahedron | ചതുസ്തലകം |
theorem | ഉപപാദ്യം |
theoretical | താത്വികം |
transversal | ഛേദകരേഖ |
trapezium | സമലംബകം |
trihedral | ത്രിതലകം |
triangle | ത്രിഭുജം |
triangle, pedal | പാദത്രിഭുജം |
triangle, right-angled | ജാത്യ |
triangle, scalene | വിഷമത്രിഭുജം |
trigonometric ratio | ത്രികോണാനുപാതം |
trigonometry | ത്രികോണമിതി |
trisection | ത്രിസമഭാഗം |
umbilic | വൃത്തഖണ്ഡാഗ്രം |
vertex | ശീർഷം |
vertically opposite | ശീൎഷപ്രതീപം |
zero | ശൂന്യം |
zone | മേഖല |