ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ASTRONOMY
ജ്യോതിഷം
aberration | അപയാനം |
altazimuth | ദിഗംശയന്ത്രം |
altitude | ഉന്നതി |
anomaly | കോണം |
antarctic | കുമേരു |
aphelion | അപസൂൎയ്യം |
apogee | അപഭ്ര |
apsides | അപദൂരം |
Aquarius | കുംഭം |
arctic | സുമേരു |
Aries | മേഷം, മേടം |
ascending | ആരോഹ- |
asteroids | ഛിന്നഗ്രഹങ്ങൾ |
astronomy | ജ്യോതിഷം |
astronomical | ജ്യേൗതിഷം |
atmosphere | അന്തരീക്ഷം |
atmospheric refraction | അന്തരീക്ഷാപഭങ്ഗം |
autumn | ശരത്ത് |
autumnal equinox | തുലാവിഷു |
azimuth | ദിഗംശം |