ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
27
| similar | സദൃശം |
| similar, inversely | വ്യുൽക്രമസദൃശം |
| similarity | സാദൃശ്യം |
| sine | സൈൻ |
| size | വലിപ്പം |
| skew | കുടിലം |
| slope | ചരിവു് |
| solid | ഘനം |
| solid, regular | സമഘനം |
| solution | നിൎണ്ണയം |
| solve | നിൎണ്ണയിക്കുക |
| space | ദേശം |
| sphere | ഗോളം |
| spherical cap | ഗോളഖണ്ഡം |
| spheroid | ഉപഗോളം |
| spiral | സൎപ്പിലം |
| square | സമചതുരം |
| straight | ഋജൂ |
| sub-multiple | ഉപഗുണോത്തരം |
| sub-normal | ഉപലംബം |
| subtend | സമ്മുഖമാക്കുക |
| superposition | അദ്ധ്യാരോപം |
| supplementary | അനുപൂരകം |
| surface | തലം, ക്ഷേത്രം |
| symmetry | പ്രതിസാമ്യം |