ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
26
reciprocation | അന്യോനീകരണം |
rectangle | ആയതക്ഷേത്രം |
rectangular hyperbola | ആയതപരിവലയം |
reductio ad adsurdum | അസംഗതപ്രസംഗം |
re-entrant (reflex angle) | മഹാകോണം |
regular | സമം |
revert | വിലോമമാക്കുക |
reverse | വിലോമം |
rhombus | സമഭുജം |
scale | തോത്, സ്കെയിൽ |
scale, diagonal | കൎണ്ണമാപകം |
secant | സീക്കൻറ് |
second | സെക്കൻഡ്, വികല |
section | ഖണ്ഡം |
section, oblique | വക്രഖണ്ഡം |
section, principal | മുഖ്യഖണ്ഡം |
sector | വൃത്തഖണ്ഡം |
segment | അംശം |
self-conjugate | സ്വാനുബന്ധം |
self-evident | സ്വതഃസിദ്ധം |
self-polar | സ്വയംധ്രുവം |
semi-cricle | അൎദ്ധവൃത്തം |
side | വശം |