Jump to content

താൾ:Terms-in-mathematics-malayalam-1952.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


polar സ്പർശകധ്രുവം
pole ധ്രുവം
polygon ബഹുഭുജം
polyhedron ബഹുതലകം
postulate സ്വീകാൎയ്യതത്വം
practical പ്രായോഗികം
prism പ്രിസം, സമപാർശ്വം
problem പ്രശ്‌നം
progression പ്രഗതി
projected അഭിക്ഷിപ്തം
projection അഭിക്ഷേപം
proof ഉപപത്തി
proof, alternative വികല്പോപപത്തി
proportional ആനുപാതികം
proposition പ്രമേയം
proved ഉപപനം
pyramid സൂചീസ്തംഭം
quadrangle ചതുർബിന്ദു
quadrilateral ചതുർഭുജം
Q. E. D. ഇത്യുപപന്നം (ഇ. ഉ.)
radian ആരചാപം
radius ആരം
radix മൂലാങ്കം
range ബിന്ദുശ്രേണി
reciprocal അന്യോന്യം
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/41&oldid=223276" എന്ന താളിൽനിന്ന് ശേഖരിച്ചത്