ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Terms-in-mathematics-malayalam-1952.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
24


opposite വിപരീതം
orthocentre ഉന്നതികേന്ദ്രം
orthogonal സമകൗണികം
orthogonal involution സമകൗണികദ്വന്ദ്വം
orthogonal projection ലംബാഭിക്ഷേപം
paraboloid പരവലയജം
parallel സമാന്തരം
parallelogram സാമാന്തരികം
parallelopiped പ്രവണസമപാർശ്വം
pentagon പഞ്ചഭുജം
penultimate ഉപാന്ത്യം
perimeter പരിധി
period താളവട്ടം
periodic അനുതാളം
perspective ആകാശക്ഷേപം
plan പ്ലാൻ
plane സമതലം
point ബിന്ദു
point, symmetrical സമകോണബിന്ദു
point, limiting സീമാബിന്ദു
points, cricular വൃത്തബിന്ദുക്കൾ
points, double ദ്വികബിന്ദുക്കൾ
points, inverse വ്യുൽക്രമബിന്ദുക്കൾ
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/40&oldid=223275" എന്ന താളിൽനിന്ന് ശേഖരിച്ചത്