ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Terms-in-mathematics-malayalam-1952.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
11


number, irrational അമൂലസംഖ്യ
number, natural നിസൎഗ്ഗസംഖ്യ
number, negative ഋണസംഖ്യ
number, odd ഓജസംഖ്യ
number, prime അവിഭാജ്യസംഖ്യ
number, rational ശുദ്ധസംഖ്യ
number, real സത്സംഖ്യ
number, transcendental അതീതസംഖ്യ
numeral സംഖ്യ
numeration സംഖ്യാവാചകം
numerator അംശം
operation പരികർമ്മം
order ക്രമം, ജാതി
order, ascending ആരോഹക്രമം
order, descending അവരോഹക്രമം
ordinate കോടിരേഖ
origin മൂലബിന്ദു
par, at മൂല്യസമം
par, above മൂല്യാധിക്യം
par, below മൂല്യോനം
parabola പരവലയം
penultimate ഉപാന്ത്യം
percent, percentage ശതമാനം
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/27&oldid=224337" എന്ന താളിൽനിന്ന് ശേഖരിച്ചത്