ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
12
| permutation | പ്രസ്താരം |
| plotting | അങ്കനം |
| plus (+) | അധികം |
| polynominal | കൃതിപദം |
| positive | ധധം, ധനാത്മകം |
| practice | അംശപരികർമ്മം |
| practice, compound | ബഹ്വംശകർമ്മം |
| premium | ഭീമവരി |
| present worth | വൎത്തമാനമൂല്യം |
| process | പ്രക്രിയ |
| product | ഗുണനഫലം |
| product, continuous | അനസ്യൂതഗുണം |
| progression | പ്രഗതി |
| promissory note | വാഗ്ദാനപത്രം, പ്രോനോട്ടു് |
| proof | തെളിവ് |
| property | ഗുണം |
| proportion | അനുപാതം |
| proportion, continued | അനസ്യൂതാനുപാതം |
| proportion, direct | ശുദ്ധാനുപാതം |
| proportional | ആനുപാതികം |
| proportional, mean | ഗുണവർഗ്ഗം |
| proportional, third | അനുപാതതൃതീയം |
| proportional fourth | അനുപാതചതുൎത്ഥം |
| quadrant | വൃത്തപാദം |