ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
10 mortgage പണയം
motion ഗതി
multiplicand ഗുണ്യം
multiplication ഗുണനം
multiplier ഗുണകം
negative ഋണം,ഋണാത്മകം
nominal നാമമാത്രം
notation അങ്കനം
note കുറിപ്പ്
N. B. വി.കു. (വിശേഷാൽ കുറിപ്പ്)
number സംഖ്യ
number abstract കേവലസംഖ്യ
number algebraic ബീജസംഖ്യ
number commensurable മേയസംഖ്യ
number, complex മിശ്രകല്പിതസംഖ്യ
number, composite രാജ്യസംഖ്യ
number, concrete മൂർത്തസംഖ്യ
number, consecutive ക്രമസംഖ്യ
number, even യുഗ്മസംഖ്യ
number, imaginary കല്പിതസംഖ്യ
number, incommensurable അമേയസംഖ്യ
number, integral(integer) പൂർണ്ണസംഖ്യ