ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2
| approximation | സ്ഥൂലഗണനം |
| approximation, close | സൂക്ഷ്മപ്രായത |
| approximation, rough | ഈഷൽസൂക്ഷ്മത |
| area | ക്ഷേത്രഫലം |
| arithmetic | അങ്കഗണിതം |
| arrears | കുടിശ്ശിക |
| assets | ആസ്തി |
| average (arith.) | ശരാശരി |
| average (gen.) | മദ്ധ്യമാനം |
| axiom | സ്വയംപ്രമാണം |
| axis | അക്ഷം |
| axis of reference | ആപേക്ഷികാക്ഷം |
| balance | ബാക്കി |
| bankrupt | നിൎദ്ധനൻ |
| barter | വിനിമയം |
| base | ഗുണമൂലം |
| bill | ബിൽ |
| binominal | ദ്വിപദം |
| biquadratic | ചതുൎഘാതം |
| bond | കടപ്പത്രം |
| bound | അവധി |
| bound, lower | നിമ്നാവധി |
| bound, upper | ഉന്നതാവധി |
| brace | ചാപകോഷ്ഠം |