ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Terms-in-mathematics-malayalam-1952.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
3


bracket കോഷ്ഠം
bracket, clear a കോഷ്ഠം മാറ്റുക
bracket, curl മഹാകോഷ്ഠം
bracket, square ഗുരുകോഷ്ഠം
breadth വീതി
broker ദല്ലാലി, തരകൻ
brokerage ദല്ലാൽ, തരക്
buy വാങ്ങുക
by (e.g. 3/10) ൽ (10-ൽ 3)
call money ഗഡുവുതുക
capacity കോള്
capital മൂലധനം, അസൽത്തുക
casting out nines നവവിക്ഷേപം
casting out elevens ഏകാദശവിക്ഷേപം
centesimal ശതാംശ-
chain rule (unitary method) ശൃംഖലാനിയമം
characteristic (of logarithm) പൂണ്ണകം
chart പരിലേഖ
circle വൃത്തം
coefficient ഗുണോത്തരം
coefficient, undetermined അഭദ്രഗുണകം
co-factor ഭദ്രാംശം
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/19&oldid=223423" എന്ന താളിൽനിന്ന് ശേഖരിച്ചത്