ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ARITHMETIC AND ALGEBRA
അങ്കഗണിതവും ബീജഗണിതവും
| abscissa | സ്ഥിരരേഖ |
| absolute | കേവലം |
| add | കൂട്ടുക |
| addend | സങ്കലനീയം |
| addition | സങ്കലനം |
| aggregate | സമൂഹം |
| algebra | ബീജഗണിതം |
| aliquot part | ശുദ്ധാംശകം |
| alternando | ഏകാന്തരക്രിയ |
| amount | തുക |
| amplitude | കോണാങ്കം |
| angle | കോണം |
| annuity | വാൎഷികവേതനം |
| answer | ഉത്തരം |
| antecedent | പൂർവ്വം |
| application | പ്രയോഗം |
| apply | പ്രയോഗിക്കുക |
| approximate (adjective) | ഏകദേശമായ |
| approximate (verb) | സ്ഥൂലമായി ഗണിക്കുക |
| approximately | ഏകദേശമായി |