Jump to content

താൾ:Terms-in-mathematics-malayalam-1952.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-10- എന്ന പദം സ്വീകരിക്കുന്നതുകൊണ്ടു സാർവ്വജനീനമായ ഒരു ഐകരൂപ്യം കൂടി നമ്മുടെ സാങ്കേതികപദത്തിനു ലഭിക്കുമല്ലോ. ഹിന്ദി, ബംഗാളി തുടങ്ങിയ ഭാരതീയഭാ ഷകളിലെ സാങ്കേതികപദങ്ങളുമായി ഐകരൂപ്യം ലഭി ക്കുന്നതിനും ഇതു കാരണമാകുമെന്നുള്ളത് നമുക്കു വിശി ഷ അനുഗ്രഹവുമായിരിക്കും. Gyration എന്ന ഇംഗ്ലീ ഷ് പദത്തിന്റെ മൂലത്തിനു വർണ്ണനം എന്ന സംസ് കൃത പദവുമായി സാദൃശ്യമുണ്ട്. അതുകൊണ്ടു ആ പ മാണ് പയ്യായമായി എടുത്തിരിക്കുന്നതു്. 0 Valency എന്ന ഇംഗ്ലീഷ് പദത്തിന്റെ ലാറ്റിനി ലുള്ള മൂലത്തിന്റെ അത്ഥം ബലം എന്നാണ്. സംസ് കൃതത്തിലെ ബലം എന്ന പദത്തിനും തുലാമാണല്ലോ. ഇതരഭാരതീയഭാഷകളും നൂതനപദസൃഷ്ടിക്കു സംസ്കൃതത്തെത്തന്നെ പ്രധാനമായി അവലംബി പോരുന്നതുകൊണ്ടും സംസ്കൃതവും മലയാളവും തമ്മിൽ മണിപ്രവാളരീതിയിൽ മനോജ്ഞമായി സമ്മേളിക്കുവാൻ പ്രയാസമില്ലാത്തതിനാലും നൂതനപദസൃഷ്ടിയിൽ സംസ് കൃതം ധാരാളമായി ഉപയോഗിച്ചിട്ടുണ്ടു്. എങ്കിലും, ലളി തമായ മലയാളപദങ്ങൾ സുലഭമായിട്ടുള്ള സന്ദർഭങ്ങളിൽ അവയെയും പായമായി സസന്തോഷം അംഗീകരിച്ചി രിക്കുന്നു. ഈ വിധത്തിലുള്ള ചില പ്രത്യേക കാരണങ്ങ ളാലാണ് ഈ പദകോശങ്ങളിൽ സാധാരണദൃഷ്ടിക്കു അല്പം ബഹുലമായ രീതിയിൽ സംസ്കൃതപദപ്രയോഗം

"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/14&oldid=222042" എന്ന താളിൽനിന്ന് ശേഖരിച്ചത്