ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
98
പ്പണ്ടാലങ്കാപുരപോൽപടുതയൊടുവിരു-
ന്നുണ്ടുവേണ്ടുംവിധത്തിൽ
വണ്ടാർപൂവേണിമാർക്കുംശരണമരുളിയെ-
ന്നുള്ളവാർത്താഗ്നിമുററും
ശണ്ഠാലോലൻതുരുഷ്കപ്രളവിനുടെമന-
ക്കാമ്പലംചാമ്പലാക്കീ. ൧൭൬
'കയെക്കത്തിയോരുസുധദുർവ്വിധിയാലെനിയ്ക്കു
വായ്ക്കെത്തിയില്ലതുനിനച്ചുവിഷാദഭാരം
ഊക്കൊത്തഞാൻഹൃദിവഹിപ്പതുഭംഗിയല്ലാ
ലാക്കൊത്തൊരാൾക്കുസകലത്തിനുമെത്തുകില്ല. ൧൭൭
ഹരിപ്രസ്ഥംകാണ്മാൻകൊതിയിനിയശേഷംഹൃദിനമു-
ക്കിരിപ്പില്ലെൻകുട്ടബ്ബവിടെവിരവിൽചെന്നരിപുരം
ഭരിപ്പാൻനോക്കട്ടെടേരൊടുസമംത്വജ്ജനവദം
ഹരിപ്പാൻഞാനിപ്പോൾഝടിതിനടകൊള്ളുന്നിതുസഖേ! ൧൭൮
തന്നാടന്ന്യനുചേർന്നുതൻതൻതനയയും
തൽകാന്തനുനഷ്ടരാ-
യെന്നാലുപ്രമദംവഹിയ്ക്കുമൊരുനീ
കല്ലൊത്തൊരുള്ളൊത്തവൻ
എൻനാശത്തിനുനീയിരിയ്ക്കിൽമതിയാം
നിന്നെത്തുലച്ചെന്നിയേ
ചെന്നാലുണ്ടുപെരുത്തനർത്ഥമിതിഞാ-
നോർക്കുന്നുഹൃൽക്കുന്ദരേ. ൧൭൯
ഇക്കാക്കോടകനെപ്പിടിച്ചുതടവിൽ-
നാപ്പാർപ്പി'ന്നൊക്ഖല-
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
