ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
94
ന്മർക്കാശാന്റെറവ ചസ്സിടിയ്ക്കുസമമായ്
ക്കേട്ടൊന്നുഞെട്ടിപ്പരം
മുഷ്കാളുന്നതുരുഷ്കഭ്രപനൊടുഞാൻ
പാവംതുണയ്ക്കേണമെ-
നാക്കാലംജയ ചന്ദ്രനോതിമൃതിയിൽ
ഭീയാർന്നു നായെന്നപോൽ. ൧വ്വം 'ഭരതഭ്രമ്നമുക്കുലഭിയ്ക്കണം ത്വരിതമിപ്പൊഴതിന്നുഭവദ്വധം പെരുതെനിയ്ക്കുതുണച്ചിടു' മെന്നവൻ വിരവിലായതിനുത്തരമോതിനാൻ. ൧വ്വ൧
ചുരുക്കിച്ചൊല്ലുന്നേനുനൃപതിജയ ചന്ദ്രന്റെനിധനം ശരിയ്ക്കപ്പോൾചെയ്ക്കന്നബിമതമണിപ്പൂൺപുയമനായ് തെരിയ്ക്കെന്നോടുംതൽഭടരെയരുളിത്തൽപ്പുരിയെയും മുറയ്ക്കയ്യോ!വെന്നാൻമദിതമതിഭാഗ്യപ്പൊലിമയാൽ. ൧വ്വവ
ആരാന്റെവായിലൊരുമൺപൊടിനുള്ളിയിട്ടാ- ലാരാൽതനിയ്ക്കുമതുതൊണ്ണയിൽനിൽക്കുമെന്നായ്. പാരാതെവൃദ്ധർപറയുംമൊഴിസത്യമണെ- ന്നോരാതിരിയ്ക്കരുതുമാമകചിത്തമേ!നീ. ൧വ്വന്മ
ധരിത്രിയിതുകൂർത്തതല്ല,വിടെനാം കുലംകുത്തുവാ- നൊരിത്രതുടരൊല്ലതിൻഫലമൊടുക്കുമീവണ്ണമാം പെരുത്തറിവിരിയ്ക്കാലുംഭ്രമമകററിനന്നാക്കുമി- ക്കരുത്തുതിരിയാത്തവൻകഥയിതൊന്നുവായിയ്ക്കണം ൧വ്വ൪
ശുഭം.
_________
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |