താൾ:Sujathodwaham bhasha chambu 1907.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


തന്നാണയംവലുതുമന്നവനെ'ന്നുരച്ചു ചെന്നാനവൻഝടിതിസേനയൊടാജിഭൂവിൽ മറുദിനമടലിന്നുഃകാപ്പുകുട്ടീ വിരുതിയലുന്നതുരുഷ്കസൈനികന്മാർ പുരുധൃതികലരുംപൃഥുക്ഷമാഭൃ- ത്തൊരുലവമുള്ളകലുംങ്ങഇടാതെനിന്നു അത്താഴത്തിനുമേൽപരപ്പുപെരുതാ- മോരോമനോരാജ്യമാ ണ്ടദ്ധആത്രീശതമന്യുമൌലിജയച- ന്ദ്രാഖ്യൻവസിയ്ക്കും വിധൌ കാൽത്താർകന്പിടുവാൻകൊതിച്ചൊരുപുമാൻ വാതിൽക്കൽനിൽക്കുന്നുവെ ന്നാത്താമോടമടുത്തു ചെ്നൊരുഹരി- ക്കാരൻകഥിച്ചീടിനാൽ അതാരകത്തേയ്ക്കുവരട്ടെയെന്നായ് ക്കുതാദരംഭൂപതിചൊന്നനേരം ശതാമ്രബാണർക്കുസമാനനേകൻ ധൃതായുധൻതത്സവിധത്തിലെത്തി, കവചോഷ്ണീഷാദികൾപൂ- ണ്ടവചനഗോചരശരീരശോഭയൊടും ഇവനാരെത്തുവതിങ്ങെ ന്നവനിപനോർത്തന്പരുന്നുനിന്നുതടാ 'ഉന്ന'ദ്രശ്രീയിവണ്ണാപുരുഷനൊരുവനും കണ്ടതില്ലെൻസമീപേ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/87&oldid=171624" എന്ന താളിൽനിന്ന് ശേഖരിച്ചത്