ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കന്നോടുംകുളുർകുചമാർക്കുമൌലിചൊന്നാ-
ളെ ന്നോടെന്തനുകനുദദ്ദയത്വമേവം? ൧൨൭
ഞാനൊരുദുസ്വപ്നംക-
ണ്ടനൊരുനാൾപണ്ടതപ്പൊഴേചൊന്നേൻ
ഹാ!നരരന്ധതമൂലം
താനറിവില്ലാതെകുഴിയിൽവീഴുന്നൂ. ൧൨൮
താരപറഞ്ഞതുകേൾക്കാ-
താരഘുവീരനൊടണഞ്ഞകവിപോലേ
താരമ്പനൊത്തകാന്തനി-
താരംഭിപ്പതുമദീയദുരിതഫലം. ൧൨൯
അരികളുടെശിരസ്സിൽമൂർദ്ധജംപോൽ
ഹരിഹരഭൂഷണമെൻഗളത്തിലാവാൻ
ത്വരിതമൊരുതരംഭവിയ്ക്കിലുവീ-
ഹരിഹയ!ശേഷമുരയ്ക്കവേണമോഞാൻ?' ൧൩൦
എന്നുംമറ്റമകൈതവപ്രണയമാ-
ന്നോർരോന്നുപേരാർന്നൊര-
പ്പൊന്നുംപൂമൃദുമേനിയാൾകരളഴി-
ഞ്ഞോതിത്തടുത്തീടിലും
ചിന്നുംയുധംതൂഫലംഹൃദിപെടും
ഭൂവൻവഴിപ്പെടതി-
ല്ലെന്നുംകാലവശർക്കുപഥ്യവചനം
ചെറ്റൊന്നുപറ്റുന്നതോ? ൧൩൧
'നിന്നണുനിൻകുളിരിളംകചമാണുവോരി
നിന്നാണെളുപ്പമതുനീതടയയ്ക്കേഭദ്രേ!
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |