താൾ:Sujathodwaham bhasha chambu 1907.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
                     76
     ഈനമ്മെപ്പോർനിലത്തിൽത്രപയുടെ കണികാ-
           ണാത്തൊരൂനിങ്ങൾ മൂലം
     ന്നൂനംകാറ്റിൽ പറക്കും കരിയിലകൾ ചിറി
           യേക്കണ്ടഘട്ടത്തിലാക്കീ.             ൯൭
     ഇഗ്ഗോറിനുംനിബിമതത്തിനുമെന്റെ കൈയ്ക്കും 
     മേൽക്കേറിടുന്നപയശസ്സൊഴിയാതിരിപ്പാൻ
      രുക്കോരുകർമ്മമിതുമട്ടുമനസ്സിൽ മുറ്റും
      ധിക്കാരമാർന്നുബത! നിങ്ങൾ കഴിച്ചുവല്ലോ:     ൯൮:
      എന്തിന്നുനടുധനമെന്തിനു സൈന്യമെന്തി-
      ന്നെന്തിന്നു വീടുബലനെന്തിനു ജീവനാലും
      എന്തിന്നിമേൽഫലമടൽക്കുപിഴയ്ക്കിലെല്ലാം-
      മന്ധർന്നുകിട്ടിയൊരുപ്പേണമാണുന്നൂനം.      ൯൯
      കഴുതകളിൽ കേറീട്ടി-
      പ്പൊഴുതിവർതൻ പൂഷ്ഠത്തേദൃഷ്ഠികളായ്
      തെരുവുകൾ മുഴുവൻചുറ്റി-
      പ്പുംവനിതാഹാസയോഗ്യരാകട്ടേ.           ൧0൨
      ഇവണ്ണമുല്ള പജയഘോഷയാത്രയാ-
      ലവർണ്യമാത്രപനൃപയോധരുള്ളതിൽ
      ധ്രുവന്ധഠിച്ചഥമരണാ, ജയം,ജവാ-
      ലിവര്റിലൊന്നണവതിനാശതേടിനാർ.       ൧0൧
      അവരെവിരവിൽ നന്നായ്പോർക്കളത്തിൽ കളിപ്പൻ
      നൃവരനതിവിഗ്ദ്ധേൻകച്ചുകെട്ടിച്ചു വീണ്ടും
      അവരുമതിജവത്തിൽ ചാണയിൽ തോച്ചകല്ലിൻ
      നവസുഷമവഹിച്ചാരാവോത്സാഹവന്മോർ.     ൧0൨
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/79&oldid=171615" എന്ന താളിൽനിന്ന് ശേഖരിച്ചത്