താൾ:Sujathodwaham bhasha chambu 1907.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ആരെത്താൻപടയിൽ വധിയ്ക്കുവാൻ കൊതിച്ചോ നേരെത്താത്തൊരു കൃപയപ്പുഥുക്ഷമേശൻ പേറിത്തൻമരണമണച്ചതില്ലതോർത്തെ ന്നേരത്തുംഹൃദിജയചന്ദ്രനാർത്തിപൊങ്ങീ. "ഏതിജ്ജീവൻ? പരൻതന്നതു, മൃതിയിതിലും നല്ലതല്ലേ? തരിന്പും വാദിപ്പാനില്ല, പിന്നെജ്ജല, മസി, വിഷമീ- മൂന്നിലൊന്നില്ലയോമേ? ചോദിയ്ക്കേമ്ടൊക്കെയുണ്ടിന്നരികിലവയിലൊ ന്നാട്ടെനീട്ടേണ്ടകാര്യം ഖ്യാതിയ്ക്കാമോനിനച്ചാൽ സ്വമരണ? മിനിയും ഖ്യാതിയേതി, ല്ലാതെല്ലും ആനാസാദൂര്യശസ്സാംകടലിനുടെനടു- ക്കാണ്ടഞാൻഫന്ത!രാജ- സ്ഥാനാർഹൻതീരെയല്ലെൻമൃതിമദഭിശനാ- ങ്കാങഅകുരംവേരറുക്കും മാനാപേതംമനസ്സേ!മഹിയിൽമരുവിടാ- നിച്ഛവെച്ചാലനർത്ഥം താനാണെന്നോർത്തുനൽകീടണമനുമതിയി- ബ്ബന്ധമെന്തിന്നുമേലിൽ? ദൈവത്താൽ ഹതനായ ഞാൻ ധരണിയിൽ ജീവച്ഛവംവപോലെമേൽ ഹാവത്തിപ്പതുകാണികൾക്കരുളിടും കന്നിച്ചമന്ദസ്മിതം
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/80&oldid=171617" എന്ന താളിൽനിന്ന് ശേഖരിച്ചത്