ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
78
കാമംപൂണ്ടരണാവനിയ്ക്കുവശരായ് പേരാർന്നപോരാളിമാർ. ൧൨ എത്തുന്നവൈരികളെവാഴകണക്കുവെട്ടി. വീഴ്ത്തുന്നൊരസ്സമരസിംഹനെനേർക്കുവെട്ടി. പേർത്തുംനൃപാലനിവനാദിയിലിട്ടനാമ- മൊത്തെന്നുകാണികൾ ചെരുത്തുപകഴ്ത്തിനിന്നാർ, ൮൩ പടുംപൃഥുവുമനേക മൂഷികങ്ങൾ- ക്കിടയിലണഞ്ഞൊരു പൂർവ്വയെന്നപോലെ ഇടിപൊടിതവിടാക്കിവൈരിവൃന്ദം സ്ഫുടതരമേറെമുഴുക്കിശംഖനാദം. ൮൪ അദ്ധന്ന്യഷാംഖരവമൻ പൊടുകേട്ടുശക്ര- പ്രസ്ഥത്തിലെപ്പട തെളിഞ്ഞു വിളങ്ങിചാരം പ്രത്യർത്ഥിയോധരുടെ ഭൈരവമായ ദീൻദീൻ- ശബ്ദത്തിനും കുറവുതാമസിയാതെവന്നൂ. ൮൫ കണ്ണിൽ കണ്ടറിവുക്കൾ തൻ ഗളതലം ചീളെന്നു വാളൊന്നിനാൽ മുൻനിൽക്കും പൃഥു, വെള്ളരിയ്ക്ക പതിനം- റന്മാർനുറുക്കും വിധം എണ്ണിക്കൊണ്ടരിയുമ്പൊഴേകനരിനീ പോക്കിന്നു നേർക്കെന്നൊടെ- ന്നുന്നിദ്രപ്രതിഘത്തൊടോതിയരികിൽ ചെന്നെത്തിസന്നദ്ധനായ്. ൮൬ അൻപുവിട്ടരിതൻ നേർക്കൊരമ്പുവിട്ടുള വിൽ പൃഥു 10 ൫
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |