ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
72
ക്കേറുന്നൂകാറ്റു, പിൻപുംപടയുടെകെടുതി- യേക്കുതുമേഭേദമില്ലാ. ൭൮ പിഴയ്ക്കുന്നൂതാളംപരവശതയാൽ കിന്നരത്തി- യൊഴിയ്ക്കുന്നൂചെല്ലും മൃതരെമടവാർനിസ്റ്റഫകളായ് പഴിയ്ക്കുന്നൂതന്നെസ്സുമരഹിതമാംനന്ദനവനം കഴയ്ക്കുന്നൂ കൈത്താരമരപുരശില്പിയ്ക്കുമധികം. ൭൯ വെള്ളിക്കുന്നൊന്നുപൊൻകുന്നചരമിവയൊഴി- ഞ്ഞിങ്ങുരത്നങ്ങലെക്കൊ- ണ്ടില്ലിന്നോളം ചമച്ചുള്ളൊരുഗിരിയധുനാ പത്മരാഗാദിയേകം കില്ലില്ലെത്തുന്നു പക്ഷേപുരരിനിയുമുദി- ച്ചാലയംതീർപ്പതാവാ- മല്ലിത്താർ ബാണവൈരിയ്ക്കടർ നിലമൊരു സ- ന്ദേഹമന്നേവമേകീ. ൮റ സുതനുകമലതൻ ചൊടിയ്ക്കു ചേരും ദ്യുതിപടരുംവിധമാപ്പയഃപയോധി അതുപൊഴുതു വിടർന്ന ചെമ്പരുത്തി- പ്പൂതുമലർ തന്നുടെകാന്തിയേന്തിനിന്നൂ. ൮൧ ഓമൽച്ചാമരമായിടും ചികുരവും വില്ലാകുമാച്ചില്ലിയും വാർമെത്തും കരികുംഭമായകുചവും തദ്ധസ്തമാമൂരുവും ശ്രീമത്താമൊരുശം ഖമായഗളവും കൈക്കൊണ്ടുരക്താംബരം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |