ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
74
മാനമുള്ള തശേഷം പോയ് മാനമെത്തിയ വന്നാഹേം! ൮൭ സാരഥിതേർ വില്ലിവയൊടു ചാരുതുചേരുന്നമകടവുംവേറായ് പാരതിലരിവീണിടവേ ഘോരതരംവാളെ ടുത്തുപൃഥൂവെട്ടാൻ. ൮൮ കണ്ടാൻ കൺകൊണ്ടു മൂന്നിൽ പൃഥുചതുപൊഴുതാ,- കന്ന്യ കുബ്ജാഭിധജ്യാ- കണ്ഠാലങ്കാരമായുംഭരതധരണിരുൻ കണ്ഠകോടാലിയായും തണ്ടാരമ്പന്റെ തങ്കക്കൊടിനിജവധുവിൻ താതനായും വിളങ്ങും കണടാലാരുംവിറയ്ക്കുംബനിധിജയച- ന്ദ്രോർവ്വരാജാനിതന്നെ. ൮൯ പെരികെമദമൊഴിഞ്ഞുമിന്നൽ തട്ടി-- ച്ചിറകകൊഴിഞ്ഞപതത്രിപോലരാതി അരികിലവശനായ്ക്കിടപ്പതീക്ഷി- ച്ചു തകൃപയാപൃഥു വാക്യമേവമോതിഃ ൯0 'നമിച്ചേൻത്വദംഘ്രിയ്ക്കു സർവ്വാപരാധം ക്ഷമിച്ചെന്നിലാശിസ്സ ചേർക്കേണമേമേൽ രമിച്ചെന്നിയേനമ്മൾ വാഴൊല്ലവൈരം ശരിച്ചെന്നുചൊന്നെങ്കിൽ ഞാൻ ധന്യനായി.' ൯൧ ഒരക്ഷരം മറുപടിയോതിടാത്തി- ന്നരക്ഷണംകനൽ ചിതറുന്നകണ്ണിനാൽ തരക്ഷുപോൽ പൃഥുവിനെനോക്കീവേഗമ-- പ്പരക്ഷമാപതിരണഭ്രമിവിട്ടുതേ. ൯
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |