ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
56
തരളത്വമതീവപൂണ്ടുവാടും
കരളൊത്താനൃവരൻതനിയ്ക്കു സാമ്യം
ഗരളത്തിലെഴുംപുഴുക്കളൊടൊ-
ട്ടരുളിത്തന്നെവസിച്ചിവണ്ണമോത്താൻ : ൧൪
'പാതിവൃത്യത്തൊടെന്നെപ്പരിചിലുചരി-
ച്ചിത്രനാൾ പാർത്തനവ്യ-
ഖ്യാതിസ്ത്രീയെത്തന്തുജാസഹിതമഹിതനാം
ധൂർത്തെഴുംപൃഥ്വിളേശൻ
ഹാ!തിട്ടം കട്ടുകഷ്ടേ!ഹരഹര!വിധിയ-
ന്ത്രത്തിരിപ്പെന്തൊരേർപ്പാ-
ടാധിപ്പെണ്ണെന്നെവേൾപ്പാനശുഭതരമുഹു-
ർത്തത്തിലാ ചാർയ്യനായാൻ. ൧൫
പോയല്ലോകാന്യ കുബ്ജാന്വയമഹിമകിഴു-
പ്പോട്ടു, മദ്ദിഷ്ടമിമ്മ-
ട്ടായല്ലോ, ദോർബ്ബലംകൊണ്ടി വനൊരുമടമു-
ണ്ടെന്നതും തീർന്നിതല്ലോ,
തീയർല്ലോകത്തിനീറുന്നതു കരളിനകം,
ദൈവമേ!ചെയവതെന്തെൻ-
ശ്രീയല്ലോപോയതാർക്കും നരകമിതിനുമേൽ
ഹന്തിമറ്റെന്തുമന്നിൽ ? ൧൬
ഒരിയ്ക്കൽ തോറ്റാലുണ്ടൊരു കുറിജയിപ്പാൻ വഴിയത-
ങ്ങിരിയ്ക്കട്ടേവേണ്ടില്ലതു വെറു മുണക്കച്ചെറുതൃണം
പിറയൊക്കക്കും ഫാലംപെറു മൊരുതന്തജയ്ക്ക ബത!മാം
മറക്കാൻ വന്നല്ലോമനമതുമലയൊക്കാത്തദുരിതം. ൧൭
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
