ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അല്ലെന്നാലേതെനിയ്ക്കാത്മജ?യിളയിലിനി-
ശ്ശത്രുവിൽശാത്രവൌഘം
മെല്ലെന്നുണ്ടാമവർക്കുള്ളൊരുജനനിയെയോ
പുത്രിയെന്നോർത്തിടേണ്ടു?
തെല്ലിന്നെന്തിന്നുഹൃത്തിൽദയ?പൃഥുംപൃഥിവീ-
ഭർത്തൃഗോത്രംസമംഞാൻ
വില്ലൊന്നാർന്നാൽപതിയ്ക്കുംകരികരധുതമാം
താമരത്തണ്ടുപോലെ.' ൧൮
തന്നെത്താൻവീരവാദംചെ-
യ്തന്നത്തെദ്ദിനമീവിധം
നിർന്നിദ്രനാംനൃപൻപാരം
ഖിന്നത്വത്തൊടുപോക്കിനാൻ. ൧൯
ഗദ്യം:- അപരമാം ദിനാരംഭത്തിൽ ചൂഡാരിക്തമാമുത്തമാംഗത്തിലൊരു ചെറുതൊപ്പിയുമതിനുമേലുറുമാൽകെട്ടിമിരുകവിളിലുമിരുളിൻ നിറമാർന്ന മോടിയെഴും താടിയും തടിച്ച ദേഹവുമടച്ച കഞ്ചുകവുമായൊരു പുരുഷൻ മഹാരാജസന്നിധിയെ പ്രാപിച്ചു.
ആർക്കുംഹൃത്തിൽഭയംചേർത്തമിതബലമൊടും
ഗോറതാംപൂരതിങ്കൽ
പാർക്കുംഷാഫബ്ബുദീൻതൻപ്രഥമ സചിവനാ-
യുള്ളകുട്ടബ്ബുതന്നെ
വീർക്കുംകൌതുഫലംപൂണ്ടവനിപതിനിരീ-
ക്ഷിച്ചുതന്നക്ഷിരണ്ടും
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |