ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
55
ഏകന്നുമാത്രമകമേപരിതോഷമേതു മേകന്നതിന്നു പൃഥുവിന്നു കഴിഞ്ഞതില്ലാ ലോകംനിനയ്ക്കിൽമറ, മാറിനുചാഞ്ഞുവെട്ടാൻ പോകുന്നപോത്തിനൊടുരയ്ക്കിലാതെത്രപറ്റും? ൧0 ആരും മേന്മേൽപുക ഴ്ത്തും ബലനിധിജയച- ന്ദ്രക്ഷമാരക്ഷിവാനും പാരുംകാൽ കൊണ്ടുതേയ്ക്കും പെരിയൊരപജയ- ദ്ധ്വാന്തനാമംധരിപ്പാൻ ചോരും ക്രോധംവിഷാദം കുസൃതിഭയമസു- യാഭരംജ്ജയോന്നീ- യാറുംചേരുന്നഹൃത്താർന്നനിശമവശതാ- ഗാരമായ്ചാരമയ്യോ! ൧൧ മാലൊത്തു ചൂണ്ടുവിരൽ കഷ്ടമുറക്കെമൂക്കിൻ- പാലത്തിലൂന്നിയതിയായ് നെടുവീർപ്പുവിട്ടും മേലത്രയുംനയനനീരൊഴിയാതൊഴിച്ചും കാലത്തെയന്നൊരുവിധത്തിലവൻ കഴിച്ചു. ൧൨ ഊണുറക്കമിവവിട്ടു ചിന്തയുടെഭാര, മേറ്റുതലയേറ്റവും താണു, രാജ്യകഥചോട്ടെബന്ധുനികരത്തി- ലും കുതുകമെന്നിയേ തുണുപോലഹഹ !ചേഷ്ടയൊക്കെയ കലെത്യ- ജിച്ചുനരനായകൻ വാണു വൈരതരുഹൃത്തടേവലിയകൊമ്പു കായ്കളൊടുവായ്ക്കു വേ. ൧൩
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |