താൾ:Sujathodwaham bhasha chambu 1907.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു             61
     തടുട്ടിടാൻനീട്ടിയകൈകൾരണ്ടു-
     മടുത്തുഭർത്താവെയെടുത്തണപ്പാൻ
     പടുത്വമേറുംസഖിമാർക്കുപോവാൻ
     കൊടുത്തുതാൻതന്നെയനുജ്ഞരാജ്ഞി-           ൬
     
     ഉപധാനമൊടുള്ളചേർച്ചവിട്ടു
     ലപനംസുന്ദരമന്ദഹാസരമ്യം
     നൃപകാമിനികാമശാസ്രമാകെ
     ക്ഷപനാലഞ്ചിനകംഹൃദിസ്ഥമാക്കീ.              ൭

     നാന്ദീപദ്ദ്യംതുടങ്ങിബഭംതമൊഴിവരെ-
        ത്തന്വിയുാപുണ്യപൂരം
     ചേർന്നീടും ഭ്രവൃഷാവുംരസമതിനസമ-
        സ്ഫൂർത്തിപേർത്തുംവരുത്തി
     മിന്നീടും ചന്ദ്രമസ്സുംമൃദുലതളിമവും
        ശിക്ഷയിൽ സാക്ഷിയാംമ-
      ട്ടന്നീവിശ്വംജയിയ്ക്കുംമദനനുടെമഹാ-
          നാടകംകൂടിയാടീ                    ല്ല
     അവനവളൊടു ചേർന്നു ചെയ്തമേദി-
     ന്യവനമവർണ്യമനന്തനാലുമേറ്റം
     ഭുവനമതിലൊരേടമേവനേവം
     നവനവമാംസുഖമാർക്കുഃമകിനാട്ടിൽ?          ൯
  മ്യം:- അതിശയമതിശയമതിസുരപതിയാം
     പൃഥുനൃചകുലമണിതന്നുടെഭരണം
     പറവതിനൊരുവനുമരുതരുതുസുഖം.
      പെറുവതിനിത്ഥനൊരിയ്ക്ക ലുമവനി-
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/54&oldid=171588" എന്ന താളിൽനിന്ന് ശേഖരിച്ചത്