ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
52
യ്ക്കിടയായില്ലാഗ്ഗുണനിധിയൊടു
കിടയായില്ലൊരുനൃപതിയുമമരാ-
വതിതാനിന്ദ്രപ്രസ്ഥമിതെന്നൊരു
മതിമതിയെഴുവോർക്കലമുളവായും
ഹര!ഹം!ശിവ!നരനിരമേന്മേൽ
പുകുതരകതുകംതെരുതെരെയാണ്ടു
കാമംസൽക്രിയ ചെയ്വതിലാർന്നും
ക്രോധംദുശ്ചരിതത്തിലിയന്നും
ലോഭം, സാധനമൊക്കയിൽ വെച്ചും.
ലോകത്തിനു താൻധരയിലുദിച്ചും
മോഹംത്രിദശർക്കിതു ഭ്രവല്ലെ-
ന്നാഹന്ത! ഹൃദന്തത്തിൽ വളർന്നും
മദമുള്ളത്തിൽ ചുവടേമാറി-
ദ്ദമമായിട്ടുനരർക്കുഭവിച്ചും
മാത്സർയ്യം വൈകുണുത്തൊടുനൃപ-
വാത്സല്യമെഴുംപുരികയ്ക്കൊണ്ടും
അരിധാന്യത്തിനകത്തുവസിച്ചും
വൈരംമണികളിലൊന്നായ്ത്തീർന്നും
മുത്തോനെഞ്ചിനകത്തും പുറവും
മൂഗ്ദ്ധേക്ഷണമാരവിരതമാണ്ടും
ഇടമേകാതൊരുപോരർബലകൾ തൻ
തടമുലയിണതാൻ തമമ്മിൽ ചെയ്തും
ഇടിയുടെ കഥ ചിന്തിച്ചാലത്ഭുത-
മൂടനമ്മിന്നലിനപ്പുറമായും.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
