ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
50
പുന്തേനുംമുന്തിരിങ്ങാപ്പഴവുംമമൃതവും
വെല്ലവുംനല്ലപാലും
ചാന്തേലുംകൊങ്കമാർതന്നധംവുമടിമ-
പ്പെട്ടുപോംമട്ടുമന്നിൽ
ഞാന്തേടുംവാക്കുതീന്നീടണമതിനുസരോ-
ജാസനൻദാസനാകം
കാന്തേ!കാൽത്താർ തൊഴുന്നേൻകടുകളവുകനി-
ഞ്ഞീടുനീമൂഢനെന്നിൽ. ൩
ഊഢഃപ്രമംപൃഥൂക്ഷ്മാധവനുമവനെഴും
ജായയാംഛായയേറും
കോടക്കാർ കൂന്തലാളുംവിബുധേപരിവൃഢ-
പ്രസ്ഥമാംപത്തിൽ
കേടറ്റൂടുംയശസ്സാർന്നമരുമൊരമലോ-
ദന്തമന്ഃപ്രമോദ-
ത്തോടല്ലാതന്നസൂയാഭംമിയലുമഠി-
ക്കൂട്ടവുംകേട്ടതില്ലാ. ൪
നോട്ടംതൻ നാഭിവിട്ടാദ്ദയിതനുടെമുഖ-
ത്തിങ്കലായ്വങ്കലുക്കാ
വാട്ടംവിട്ടറ്റുകൊങ്കയ്ക്കിളകിനപുളകം
മെയശ്യമെന്മേൽ കുറഞ്ഞു
തിട്ടാംദീപത്തിലുണ്ടാംഭയവുമകലെയായ്
ജിഹ്വമൌനംത്യജിച്ചൂ
പെട്ടന്നഞ്ചാറുനാളിൽ ത്രപനൃപസുതതൻ- ൫
മേന്ദിതാനേവെടിഞ്ഞു.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
