Jump to content

താൾ:Sujathodwaham bhasha chambu 1907.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുജാതോദ്വാഹം
ഭാഷാചബു

ഉത്തരഭാഗം


<poem> കുന്നിന്മേൽനിന്നിളങ്കൈത്തളിർ,പുരികുഴൽവ-  ണ്ടോ,മനക്കൊങ്കയാംകൊ- ത്തെന്നിക്കോലത്തൊടുണ്ടായ്ബ്ബഹുഫലമരുളാൻ  ത്രാണിയാസ്ഥാണുവിന്നും നന്ദിച്ചേകിപ്രശസ്തപ്രഭയൊടിടതുഭാ-  ഗത്തുപറ്റിത്തഴയ്ക്കും പൊന്നിൻപൂമെയ്യപർണ്ണാലതയുടെചുവടു-  ണ്ടാശ്രയംതീർച്ചയായ്മേ.  

ഒന്നേകൊമ്പുള്ളുകുത്താൻ,കുടവയർവപ-  ത്രംകണക്കാകുമോടി- പ്പോന്നേയ്ക്കാൻപെൺനടക്കാർക്കരുതുഭയദമാ-  ണാജിയിൽസിംഹനാദം എന്നേവംഹുങ്കൊടോതുംഗുഹനൊടനുജ!ഞാ-  നാശ്രയംദാനവാരി. യ്ക്കെന്നേറെപ്പുഞ്ചിരിക്കൊണ്ടരുളിനഗണനാ-  ഥന്റെപാദംതൊഴുന്നേൻ.   7*





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/52&oldid=171586" എന്ന താളിൽനിന്ന് ശേഖരിച്ചത്