താൾ:Sujathodwaham bhasha chambu 1907.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
48

<poem> കന്നൽത്താർമിഴി!നിൻസപത്നിവിജയ-  ശ്രീയെന്നുപായുന്നതേർ- തന്നിൽതെല്ലുചിരിച്ചുപൃഥുവും  പോർവിട്ടുവേർപെട്ടതേ.   ൧൭൩ പരപദംവിട്ടപയോധികാഞ്ചീ- പുരന്ദരൻപൂരിതസർവകാമൻ മരന്ദരമ്യോക്തിയൊടൊത്തൊക്കും പുരന്ദരപ്രസ്ഥപുരത്തിലെത്തീ  ൧൭൪ ഏറെത്താമസിയാതെതന്നവിധിപോ-   ലപ്പൂരിൽനല്പേറിടും നീരിത്താർമിഴിതൻനിതാന്തരുചിരം   കല്യാണഘോഷോത്സവം പാരിൽതാദൃശമന്യമില്ലതുകണ-   ക്കുണ്ടായിരണ്ടായിരം നേരെത്താതൊരുനാവെഴുംഫണിയതെ-   ത്താൻനോക്കിവർണ്ണിയ്ക്കണം ൧൭൫ കുറവൊരുശകുലംവരാതെരണ്ടാം സുരവരനുംശചിയുംകണക്കുതന്നെ ഹരിപുരമതിലേറെമോദമുൾക്കൊ- ണ്ടിരുവരുമൊത്തുവസിച്ചുസൗെഖ്യമോടേ. ൧൯൬

പൂർവ്വഭാഗം.ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/51&oldid=171585" എന്ന താളിൽനിന്ന് ശേഖരിച്ചത്