താൾ:Sujathodwaham bhasha chambu 1907.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


<poem> ഗദ്യം:- തദവസരത്തിൽ കരോദവസിതാന്തർഭാഗത്തിലൊരു ഭാഗത്തിൽ <poem> ചീകിക്കെട്ടാതകറ്റപ്പുരികുഴൽ,തിലകം

വിട്ടൊരാനെറ്റി,ബാഷ്പം

തൂകിക്കാലംകഴിയ്ക്കുംമിഴി,മലിനപടം

ചാരത്തുമാമദ്ധ്യമേവം

ആകെക്കണ്ടാൽകരിങ്കല്ലിനുമകമുരുകും

മട്ടുപെട്ടുള്ളകാർശ്യ-

ശ്രീകൈക്കൊണ്ടേറെനാലായണിനിരമുഴുവൻ

വിട്ടിരിയ്ന്നതായും,       ‌൧൫൪

കന്ദർപ്പൻതൻകണയ്ക്കുംദ്രുഹിണനുടെകടും

കൈയ്ക്കുമൊറ്റയ്ക്കുലാക്കായ്

വെന്തപ്പാടേദഹിപ്പോരകമോടുശിവനെ!

ഹന്ത!തപാന്ധമായി

ഇന്നപ്പോൾതീരുമെന്നില്ലതുപടിദൂരദൃ-

ഷ്ടാഭിധോല്പാതവാതം-

തന്നിൽപെട്ടോരുകരാഭവനകനകദീ-

പത്തൊടൊത്തുള്ളതായും,       ‌൧൫൫

കപ്പയ്ക്കുള്ളാർന്നരത്നത്തൊടുമടവിയതിൽ

പൂത്തനൽത്താരൊടുംചേ-

ർത്തൊപ്പിയ്ക്കത്തക്കവണ്ണംജനകനുടെകഠോ-

രാജ്ഞകല്പിച്ചതായും,

കെല്പൊക്കെപ്പോയുമേറ്റംവിലസുമൊരലാസാ-

പാംഗിതന്നംഗമപ്പോ-

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Epameer എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/46&oldid=171579" എന്ന താളിൽനിന്ന് ശേഖരിച്ചത്